ഫിച്ച് ഇന്ത്യയുടെ റേറ്റിംഗ് നെഗറ്റീവിലേക്ക് താഴ്ത്തി

Posted on: June 19, 2020

കൊച്ചി : ആഗോള റേറ്റിംഗ് സ്ഥാപനമായ ഫിച്ച് റേറ്റിംഗ് ഇന്ത്യയുടെ ഔട്ട്‌ലുക്ക് സുസ്ഥിരം എന്ന
നിലയില്‍ നിന്ന് നെഗറ്റീവിലേക്ക് താഴ്ത്തി. എട്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്.

കൊറോണ വ്യാപനം ഈ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുമെന്ന് അവര്‍ വിലയിരുത്തി.

അതേസമയം, ഇന്ത്യയുടെ റേറ്റിംഗ് ബി.ബി.ബി. നെഗറ്റീവ് നിലയില്‍ നിലനിര്‍ത്തുകയും ചെയ്തു.

TAGS: Fitch Rating |