കിയ സോണറ്റിന്റെ ബുക്കിംഗ് 50,000 പിന്നിട്ടു

Posted on: October 22, 2020

ന്യൂഡല്‍ഹി : കിയ മോട്ടോഴ്‌സിന്റെ ചെറിയ എസ് യു വി സോണറ്റിന് 2 മാസത്തിനുള്ളില്‍ 50,000 ബുക്കിംഗ് ലഭിച്ചതായി കമ്പനി അറിയിച്ചു. 6.71 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെ ഷോറൂം വിലയിലാണു സോണറ്റ് ലഭിക്കുക.

TAGS: Kia Sonet |