14
Tuesday
May 2024
May 2024
ടൊയോട്ട കിർലോസ്ക്കർ ജൂണിൽ 3,866 കാറുകൾ വില്പന നടത്തി
Posted on: July 5, 2020
ബംഗലുരു : ടൊയോട്ട കിർലോസ്ക്കർ മോട്ടോഴ്സ് ജൂണിൽ 3,866 കാറുകൾ വില്പന നടത്തി. മെയ് മാസത്തിൽ 1,639 യൂണിറ്റുകളായിരുന്നു വില്പന.
2019 ജൂണിൽ ആഭ്യന്തര വിപണിയിൽ 10,603 യൂണിറ്റുകൾ വിറ്റഴിച്ചു. ഇതിനു പുറമെ ഇറ്റിയോസിന്റെ 804 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ ബിദാദി പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. പ്രതിവർഷം 2,10000 യൂണിറ്റുകളാണ് പ്ലാന്റിന്റെ ഉത്പാദന ശേഷി.
TAGS: Toyota Kirloskar Motor | Toyota Kirloskar Sales |
News in this Section