സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞു

Posted on: July 2, 2020

കൊച്ചി : സ്വര്‍ണവില 320 രൂപ കുറഞ്ഞ് പവന് 35,840 രൂപ, ഗ്രാമിന് 4,480 രൂപ. ഇന്നലെ സ്വര്‍ണവില 36,160 രൂപയായിരുന്നു.

TAGS: Gold Price |