03
Friday
May 2024
May 2024
സ്വർണ്ണവില 160 രൂപ കൂടി
Posted on: June 22, 2020
കൊച്ചി : സ്വർണ്ണവില 160 രൂപ കൂടി. പവന് 35,680 രൂപയായി. ഗ്രാമിന് 4,460 രൂപ. കഴിഞ്ഞ രണ്ട് ദിവസമായി പവന് 35,520 രൂപയായിരുന്നു.
TAGS: Gold Price | Kerala Gold Price |
News in this Section