സ്വര്‍ണവില പവന് 320 രൂപ വര്‍ദ്ധിച്ചു

Posted on: March 20, 2020

കൊച്ചി : സ്വര്‍ണവില 320 രൂപ വര്‍ദ്ധിച്ച് പവന് 29,920 രൂപ, ഗ്രാമിന് 3,740 രൂപ. ഇന്നലെ രാവിലെ സ്വര്‍ണവില പവന് 29,600 രൂപയായിരുന്നെങ്കിലും ഉച്ചയോടെ 320 രൂപ വര്‍ദ്ധിച്ച് 29,920 രൂപയിലെത്തി.

TAGS: Gold Price |