സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞു

Posted on: March 19, 2020

കൊച്ചി : സ്വര്‍ണവില 480 രൂപ കുറഞ്ഞ് പവന് 29,600 രൂപ, ഗ്രാമിന് 3,700 രൂപ. ഇന്നലെ പവന് 30,080 രൂപയായിരുന്നു.

TAGS: Gold Price |