17
Friday
May 2024
May 2024
ജെസിഐ യുവപ്രതിഭ പുരസ്കാരങ്ങൾ സമ്മാനിച്ചു
Posted on: November 30, 2014
തൃപ്രയാർ ജെസിഐയുടെ യുവ പ്രതിഭ പുരസ്കാരങ്ങളും സ്കോളർഷിപ്പുകളും ജെസിഐ ഇന്റർനാഷണൽ പ്രസിഡന്റ് ഷൈൻ ഭാസ്ക്കരൻ സമ്മാനിച്ചു. സി. എൻ. ജയദേവൻ എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. തൃപ്രയാർ ജെസിഐ പ്രസിഡന്റ് എൻ. ബി. സ്വരാജ് അധ്യക്ഷത വഹിച്ചു.
സിനിമതാരം ഭാവന (യുവപ്രതിഭാ പുരസ്കാരം), കെ. സലീം (ക്രിയേറ്റീവ് കളേഴ്സ് അവാർഡ്), അബ്ദുള്ള മാളിയേക്കൽ (സ്കൈ ചേസർ അവാർഡ്), കെ. എസ്. സജിൻ (യുവസംരംഭകത്വ അവാർഡ്) എന്നിവരാണ് പുരസ്കാര ജേതാക്കൾ.
TAGS: JCI Triprayar | N.B. Swaraj | Shine T Bhaskaran |
News in this Section