മനീഷ് മഹേശ്വരി എസ്സാർ ഓയിൽ സിഇഒ

Posted on: November 24, 2014

Essar-Oil-Manish-Maheshwariഎസ്സാർ ഓയിൽ സിഇഒ ( ഇ & പി ) ആയി മനീഷ് മഹേശ്വരിയെ നിയമിച്ചു. പര്യവേക്ഷണത്തിന്റെയും ഉത്പാദനത്തിന്റെയും ചുമതലാണ് മഹേശ്വരിക്ക് നൽകിയിട്ടുള്ളത്. നേരത്തെ ഹിന്ദുസ്ഥാൻ ഓയിൽ എക്‌സ്‌പ്ലോറേഷൻ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. എസ്സാർ ഓയിലിന് ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യ, മഡഗാസ്‌ക്കർ, നൈജീരിയ, വിയറ്റ്‌നാം, എന്നീ രാജ്യങ്ങളിലും എണ്ണപ്പാടങ്ങളുണ്ട്.