കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: October 23, 2019

കൊച്ചി : ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനലക്ഷ്മി ബാങ്ക്, ജിയോജിത് ഫിനാൻഷ്യൽ, കിറ്റെക്‌സ് ഗാർമെന്റ്‌സ്, മണപ്പുറം ഫിനാൻസ്, എംആർഎഫ്, റബ്ഫില, വി-ഗാർഡ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

അപ്പോളോ ടയേഴ്‌സ്, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്‌സ്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, കെഎസ്ഇ, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വണ്ടർല ഹോളിഡെയ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.