02
Thursday
May 2024
May 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ
Posted on: September 16, 2019
കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ആസ്പിൻവാൾ, എവിടി നാച്വറൽ, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, കേരള ആയുർവേദ, കിറ്റെക്സ് ഗാർമെന്റ്സ്, കെഎസ്ഇ, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
അപ്പോളോ ടയേഴ്സ്, കൊച്ചിൻ മിനറൽസ്, കൊച്ചിൻ ഷിപ്പ്യാർഡ്, ഈസ്റ്റേൺ ട്രെഡ്സ്, ഫെഡറൽ ബാങ്ക്, ജിയോജിത് ഫിനാൻഷ്യൽ, എംആർഎഫ്, റബ്ഫില ഇന്റർനാഷണൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section
Trending News