കേരളത്തിൽ മദ്യവില്പനയിൽ സർവ്വകാല റെക്കോർഡ്

Posted on: September 12, 2019

തിരുവനന്തപുരം : ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്പന. ഉത്രാടം വരെ വിറ്റത് 487 കോടിയുടെ മദ്യം.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 30 കോടി രൂപയുടെ വില്പന വർധിച്ചു.