04
Saturday
May 2024
May 2024
വോൾവോ ഇന്ത്യ 3000 കാറുകൾ തിരിച്ചുവിളിച്ചു
Posted on: July 23, 2019
ബംഗലുരു : വോൾവോ ഇന്ത്യ 3000 കാറുകൾ തിരിച്ചുവിളിച്ചു. തീപിടുത്ത സാധ്യതയുണ്ടെന്ന സംശയത്തെ തുടർന്നാണ് 2014 – 2019 കാലഘട്ടത്തിൽ നിർമ്മിച്ച ഡീസൽ കാറുകൾ തിരിച്ചുവിളിക്കുന്നത്.
എസ് 80, വി 40, വി 60, വി 70, എക്സ് സി 60, എക്സ് സി 90, എസ് 60, എസ് 90 എന്നീ 2.0 ലിറ്റർ ഡീസൽ എൻജിൻ ഘടിപ്പിച്ച കാറുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. ലോക വ്യാപകമായി അഞ്ച് ലക്ഷത്തിൽ അധികം കാറുകളാണ് ഇതേ കാരണത്താൽ തിരിച്ചുവിളിക്കുന്നത്.
TAGS: Volvo Cars | Volvo Recalls |
News in this Section