ടോം വോൺ വോൾവോ ഓട്ടോ ഇന്ത്യ എംഡി

Posted on: June 1, 2015

Volvo-md-Tom-von-Bonsdorff-

ന്യൂഡൽഹി : വോൾവോ ഓട്ടോ ഇന്ത്യ മാനേജിംഗ് ഡയറക്ടറായി ടോം വോൺ ബോൺസ്‌ഡോർഫിനെ നിയമിച്ചു. വോൾവോ ഡയറക്ടറാണ് (മാർക്കറ്റ് ഏരിയ, ഏഷ്യ) ബോൺസ്‌ഡോർഫ്. നിലവിലുള്ള മാനേജിംഗ് ഡയറക്ടർ തോമസ് ഏൺബെർഗ് പുതിയ ചുമതലയുമായി സ്വീഡനിലേക്ക് മടങ്ങുകയാണ്.