മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : വോൾവോ ഇന്ത്യ 3000 കാറുകൾ തിരിച്ചുവിളിച്ചു. തീപിടുത്ത സാധ്യതയുണ്ടെന്ന സംശയത്തെ തുടർന്നാണ് 2014 – 2019 കാലഘട്ടത്തിൽ നിർമ്മിച്ച ഡീസൽ കാറുകൾ തിരിച്ചുവിളിക്കുന്നത്. എസ് 80, വി 40, വി 60, വി 70, എക്സ് സി 60, എക്സ് സി 90, എസ് 60, എസ് 90 എന്നീ ...