07
Tuesday
May 2024
May 2024
ക്ലൗഡ്സെക്കിൽ ഐഡിഎഫ്സി നിക്ഷേപം നടത്തി
Posted on: February 26, 2019
ബംഗലുരു : സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പായ ക്ലൗഡ്സെക്കിൽ ഐഡിഎഫ്സി പരമ്പര മൂലധനനിക്ഷേപം നടത്തി. ബംഗലുരു ആസ്ഥാനമായി 2015 ൽ രാഹുൽ ശശി ആരംഭിച്ച ക്ലൗഡ്സെക്ക് ഇതേവരെ 2.5 ദശലക്ഷം യുഎസ് ഡോളർ (17.5 കോടി രൂപ) മൂലധനം സമാഹരിച്ചിട്ടുണ്ട്.
ഇൻഫോസിസ് മുൻ ബോർഡ് അംഗം വി. ബാലകൃഷ്ണൻ (എക്സ്ഫിനിറ്റി വെഞ്ചേഴ്സ്), സ്റ്റാർട്ടപ്പ്എക്സീഡ് വെഞ്ചേഴ്സ്, കൊച്ചിയിലെ എം. ഇ. മീരാൻ ട്രസ്റ്റ് എന്നിവരാണ് ക്ലൗഡ്സെക്കിൽ നിക്ഷേപം നടത്തിയിട്ടുള്ളത്.
TAGS: CloudSEK | IDFC-Parampara | Rahul Sasi |
News in this Section