ഹരിയാനയിൽ ബിജെപിക്കു മികച്ച ലീഡ്

Posted on: October 19, 2014

ഹരിയാനയിൽ ആകെയുള്ള 90 സീറ്റുകളിൽ 49 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. രണ്ടാം സ്ഥാനത്തുള്ള ഐഎൻഎൽഡി 21 സീറ്റുകളിൽ മുന്നിലാണ്. പത്തു വർഷം സംസ്ഥാനം ഭരിച്ച കോൺഗ്രസ് 16 സീറ്റുകളോടെ മൂന്നാം സ്ഥാനത്തായി.

ലീഡ് നില

ബിജെപി 49

കോൺ 16

ഐഎൻഎൽഡി 21