07
Tuesday
May 2024
May 2024
എയർ ഏഷ്യ ടിക്കറ്റ് ഓഫർ
Posted on: January 8, 2019
ബംഗലുരു : എയർ ഏഷ്യ ആഭ്യന്തര സെക്ടറിൽ 999 രൂപയുടെയും രാജ്യാന്തര സെക്ടറിൽ 2,999 രൂപയുടെയും ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു.
ഓഫർ പ്രകാരം 2019 ജനുവരി 20 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2019 ജനുവരി 21 മുതൽ 2020 ജൂലൈ വരെയാണ് യാത്രാകാലാവധി. രാജ്യാന്തരതലത്തിൽ 130 ഉം ഇന്ത്യയിലെ 19 ഉം ഡെസ്റ്റിനേഷനുകളിലേക്ക് ഓഫർ ലഭ്യമാണ്.
TAGS: AirAsia |
News in this Section