04
Saturday
May 2024
May 2024
ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കും
Posted on: January 7, 2019
പഞ്ചാബ് : ഡ്രൈവിംഗ് ലൈസന്‍സുമായി ആധാറിനെ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കി ഉടന്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. 106 -മത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദേഹം. വാഹനാപകടം ഉണ്ടാക്കുന്നവര്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് സംഘടിപ്പിച്ചു നിയമത്തെ കബളിപ്പിക്കുന്നത് ഇതിലൂടെ ഒഴിവാക്കാനാകും.
TAGS: Aadhar | Driving Licence |
News in this Section