17
Friday
May 2024
May 2024
ജി സി ഗോപാലപിള്ള കിൻഫ്ര എംഡി
Posted on: October 15, 2014
കിൻഫ്ര മാനേജിംഗ് ഡയറക്ടറായി ഡോ. ജി. സി. ഗോപാലപിള്ളയെ സർക്കാർ നിയമിച്ചു. നിലവിൽ കെൽട്രോണിന്റെ ചെയർമാനാണ്. ഫാക്ടിന്റെ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കേരളാ സർവകലാശാലയിലെ മാനേജ്മെന്റ് സ്റ്റഡീസിന്റെ ഡീനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നിരവധി വിദേശ സർവകലാശാലകളിലും വിസിറ്റിംഗ് പ്രഫസറായി പ്രവർത്തിച്ചുവരുന്നു.
TAGS: FACT | G C Gopala Pilla | KELTRON | KINFRA |
News in this Section