കടപ്പത്രവിപണിയിൽ 23,000 കോടിയുടെ മ്യൂച്വൽഫണ്ട് നിക്ഷേപം

Posted on: October 13, 2014

Mutual-funds-smallകടപ്പത്രവിപണിയിൽ മ്യൂച്വൽഫണ്ട് കമ്പനികൾ സെപ്റ്റംബറിൽ നിക്ഷേപിച്ചത് 23,416 കോടി രൂപ. ഇതോടെ 2014 ലെ ഒൻപത് മാസക്കാലത്ത് കടപ്പത്രവിപണിയിലെ മ്യൂച്വൽഫണ്ട് നിക്ഷേപം അഞ്ച് ലക്ഷം കോടി രൂപയായി. ഇതേകാലയളവിൽ വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപം 1.19 ലക്ഷം കോടി രൂപയാണ്.