ജൻധൻ യോജന അക്കൗണ്ടുകൾ 5.5 കോടി കവിഞ്ഞു

Posted on: October 11, 2014

Modi-Jan-Dhan-big

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജൻധൻ യോജന (പിഎംജെഡിവൈ) പദ്ധതി പ്രകാരം ഒക്ടോബർ 7 വരെ രാജ്യത്ത് ഓപ്പൺ ചെയ്തത് 5.52 കോടി ബാങ്ക് അക്കൗണ്ടുകൾ. മൊത്തം 4,268 കോടി രൂപയുടെ നിക്ഷേപവും ബാങ്കുകളിലെത്തി. ഓഗസ്റ്റ് 28 നാണ് പ്രധാനമന്ത്രി ജൻധൻ യോജന പ്രഖ്യാപിച്ചത്.