ജൻധൻ യോജന അക്കൗണ്ടുകൾ 6 കോടി

Posted on: October 17, 2014

പ്രധാനമന്ത്രി ജൻധൻ യോജന പദ്ധതി പ്രകാരം ബാങ്കുകൾ ആരംഭിച്ച അക്കൗണ്ടുകളുടെ എണ്ണം ആറു കോടി കവിഞ്ഞു. പിഎംജെഡിവൈ അക്കൗണ്ടുകളിലൂടെ 4,500 കോടി രൂപയുടെ നിക്ഷേപവും ബാങ്കുകളിലെത്തിയതായി ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി ജി എസ് സന്ധു പറഞ്ഞു.

(This news was published on October 17, 2014)