അരുൺ മൽഹോത്ര നിസാൻ ഇന്ത്യ എംഡി

Posted on: October 9, 2014

Arun-Malhotra-smallനിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടറായി അരുൺ മൽഹോത്രയെ നിയമിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഇന്റർനാഷണൽ മാർക്കറ്റിംഗ് മേധാവിയായിരുന്നു. നേരത്തെ ബജാജ് ഓട്ടോയിലും മാരുതി സുസുക്കിയിലും പ്രവർത്തിച്ചിട്ടുണ്ട്. മുംബൈ കേന്ദ്രമാക്കി നിസാൻ, ഡാറ്റ്‌സൺ ബ്രാൻഡുകളുടെ വിപണി വളർച്ചയാണ് അരുൺ മൽഹോത്രയുടെ ദൗത്യം.