ബിഗ് സെയിലുമായി എയര്‍ ഏഷ്യ

Posted on: November 14, 2018

കൊച്ചി : ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങി നിരവധി സ്ഥലങ്ങളിലുള്ള 120-ഡെസ്റ്റിനേഷനുകളിലേക്ക് യാത്രക്കാരെ കണക്ട് ചെയ്യുന്ന ബിഗ് സെയിലുമായി എയര്‍ ഏഷ്യ. ബിഗ് മെമ്പേഴ്‌സിന് നവംബര്‍ 18 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 2019 മേയ് ആറിനും ഫെബ്രുവരി നാലിനും ഇടയിലുള്ള ടിക്കറ്റുകള്‍ക്കാണ് ഓഫര്‍.

ആഭ്യന്തര യാത്രകള്‍ക്ക് 399 രൂപ മുതലും അന്താരാഷ്ട്ര യാത്രകള്‍ക്ക് 1,999 രൂപ മുതലുമാണ് നിരക്കുകള്‍ ആരംഭിക്കുന്നത്.

TAGS: Air Asia |