05
Sunday
May 2024
May 2024
വിന്റർഷെഡ്യൂളിൽ 22 ശതമാനം അധിക ആഭ്യന്തര സർവീസുകൾ
Posted on: October 20, 2018
ന്യൂഡൽഹി : ആഭ്യന്തര വിമാനക്കമ്പനികൾ ശീതകാല ഷെഡ്യൂളിൽ മുൻ വർഷത്തേക്കാൾ 22 ശതമാനം അധിക സർവീസുകൾ നടത്തും. ഒക്ടോബർ 28 മുതൽ 2019 മാർച്ച് 24 വരെയാണ് വിന്റർ ഷെഡ്യൂൾ.
പ്രതിവാരം 23,117 ഫ്ളൈറ്റുകളാണ് ആഭ്യന്തര വിമാനക്കമ്പനികൾ ഓപ്പറേറ്റ് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യൻ വ്യോമയാനമേഖല ഇരട്ടയക്ക വളർച്ചയാണ് രേഖപ്പെടുത്തുന്നത്.
TAGS: Domestic Air Traffic | Domestic Airlines | Winter Schedule |
News in this Section