കെനിയ എയറിന് രാംകോയുടെ സോഫ്റ്റ്‌വേർ

Posted on: October 1, 2014

Kenya-Airways-big

കെനിയ എയർവേസിന് ചെന്നൈയിലെ രാംകോ സിസ്റ്റംസിന്റെ സോഫ്റ്റ്‌വേർ. രാംകോയുടെ എൻജിനീയറിംഗ് ഡാറ്റാ മാനേജ്‌മെന്റ് സിസ്റ്റമായ എൽസാപ് ( ലോഡബിൾ സോഫ്റ്റ്‌വേർ എയർപ്ലെയിൻ പാർട്‌സ്) ആണ് കെനിയ എയർവേസിന്റെ ബോയിംഗ് 787 ഡ്രീംലൈനറിൽ ഉപയോഗിക്കുന്നത്. സ്മാർട്ട് മേഘ് ആഫ്രിക്കയുമായി ചേർന്ന് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.