കെഎസ്ആർടിസിയുടെ 7 ഡിപ്പോകൾ പൂർണമായും വെള്ളത്തിനടിയിൽ

Posted on: August 17, 2018

തിരുവനന്തപുരം ; പ്രളയക്കെടുതിയിൽ കെഎസ്ആർടിസിയുടെ 7 ഡിപ്പോകൾ പൂർണമായും വെള്ളത്തിനടിയിലായി. 16 ഡിപ്പോകൾ ഭാഗികമായും വെള്ളത്തിലാണ്.

എംസി റോഡിൽ തിരുവനന്തപുരത്ത് നിന്ന് അടുർ വരെ മാത്രമായിരിക്കും സർവീസ് നടത്തുന്നത്. നാഗർകോവിൽ ഭാഗത്തേക്കും സർവീസ് നടത്തും. ദേശീയപാതയിലൂടെ എറണാകുളം വരെയും സർവീസുണ്ടാകും. മറ്റു സർവീസുകൾ റദ്ദാക്കി.

TAGS: Kerala RTC | KSRTC |