കോർപറേഷൻ ബാങ്കിൽ 10 ലക്ഷം ജൻധൻ യോജന അക്കൗണ്ടുകൾ

Posted on: September 29, 2014

Corporation-Bank-Logoപ്രധാനമന്ത്രി പ്രഖ്യാപിച്ച ജൻധൻ യോജന പദ്ധതി പ്രകാരം കോർപറേഷൻ ബാങ്കിൽ 9.94 ലക്ഷം സീറോ ബാലൻസ് അക്കൗണ്ടുകൾ തുറന്നു. ഈ അക്കൗണ്ടുകളിൽ സെപ്റ്റംബർ 26 വരെയുള്ള ബാലൻസ് 160.96 കോടി രൂപയാണ്. 2013-14 കോർപറേഷൻ ബാങ്ക് തുറന്ന 314 ശാഖകളിൽ 111 ഉം ബാങ്ക് ശാഖകളില്ലാത്ത മേഖലയിലായിരുന്നുവെന്ന് ബാങ്ക് ചെയർമാൻ എസ് ആർ ബൻസാൽ പറഞ്ഞു.