14
Tuesday
May 2024
May 2024
കൊച്ചി സ്റ്റാർട്ട്അപ്പ് വില്ലേജ് ആന്ധ്രസർക്കാരുമായി ധാരണ
Posted on: September 29, 2014
ആന്ധ്രപ്രദേശ് ഗവൺമെന്റ് വിശാഖപട്ടണത്ത് ആരംഭിക്കുന്ന ഇൻക്യുബേഷൻ സെന്ററിന്റെ മാനേജ്മെന്റ് നിയന്ത്രണത്തിന് കൊച്ചി സ്റ്റാർട്ട് അപ്പ് വില്ലേജുമായി ധാരണ. ഇതുസംബന്ധിച്ച കരാറിൽ ഇന്നു ഒപ്പിടും. കൊച്ചി സ്റ്റാർട്ട് അപ്പ് വില്ലേജിൽ 8,00 സംരംഭകരാണുള്ളത്. 5,000 പേർ അപേക്ഷ നൽകി കാത്തിരിപ്പുണ്ട്.
TAGS: Startup Village |
News in this Section