സ്വർണ്ണവില 200 രൂപ കൂറഞ്ഞു

Posted on: July 18, 2018

കൊച്ചി : സ്വർണ്ണവില 200 രൂപ കുറഞ്ഞു. പവന് 22,200 രൂപ. ഗ്രാമിന് 2,775 രൂപ. ഇന്നലെ പവന് 22,400 രൂപയായിരുന്നു.