04
Saturday
May 2024
May 2024
മാരുതി ബെലേനോയുടെ വില്പന 4 ലക്ഷം പിന്നിട്ടു
Posted on: June 28, 2018
ന്യൂഡൽഹി : മാരുതി സുസുക്കി ബെലേനോയുടെ വില്പന 4 ലക്ഷം പിന്നിട്ടു. 2015 ഒക്‌ടോബറിലാണ് ബെലേനോ വിപണിയിൽ അവതരിപ്പിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്പനയുള്ള 10 കാറുകളുടെ പട്ടികയിലും ബെലേനോ ഇടം നേടി.
പ്രതിമാസം ശരാശരി 20,000 യൂണിറ്റുകളാണ് ബെലേനോയുടെ വില്പന. ഇന്ത്യയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും ബെലേനോ കയറ്റുമതി ചെയ്യുന്നുണ്ട്.
TAGS: Maruti Baleno | Maruti Suzuki |
News in this Section