08
Wednesday
May 2024
May 2024
കാർവില്പന : ഫെബ്രുവരിയിൽ മാരുതിക്ക് 15 ശതമാനം വളർച്ച
Posted on: March 2, 2018
ന്യൂഡൽഹി : മാരുതി സുസുക്കിയുടെ കാർവില്പന ഫെബ്രുവരിയിൽ 15 ശതമാനം വളർച്ചനേടി. മൊത്തം കാർ വില്പന 2017 ഫെബ്രുവരിയിലെ 1,30,280 യൂണിറ്റുകളിൽ നിന്ന് 2018 ഫെബ്രുവരിയിൽ 1,49,824 യൂണിറ്റുകളായി വർധിച്ചു.
ആഭ്യന്തരവിപണിയിലെ വില്പന 14.2 ശതമാനം വർധിച്ച് 1,37,900 യൂണിറ്റുകളായി. യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പന 13.8 ശതമാനം വർധിച്ച് 20,324 യൂണിറ്റുകളായി.
TAGS: Maruti Suzuki Car Sales | Maruti Suzuki India |
News in this Section