കാനറ ബാങ്ക് തെലുങ്കാനയിൽ 33 പുതിയ ശാഖകൾ തുറക്കും

Posted on: September 23, 2014

Canara-Bank-Logo-B

കാനറ ബാങ്ക് നടപ്പുധനകാര്യവർഷം തെലുങ്കാനയിൽ 33 പുതിയ ശാഖകൾ തുറക്കും. ഇപ്പോൾ ഹൈദരാബാദ്, രംഗറെഡി ജില്ലകൾ ഒഴികെ മറ്റു എട്ടു ജില്ലകളിലായി 67 ശാഖകളാണ് കാനറ ബാങ്കിനുള്ളത്. കഴിഞ്ഞ ദിവസം വാറംഗൽ സർക്കിൾ ഓഫീസ് ആരംഭിച്ചു. 2,500 കോടി രൂപയാണ് ഈ മേഖലയിലെ ബാങ്കിന്റെ ബിസിനസ്.