ഹിമാചൽപ്രദേശിൽ ബിജെപി മുന്നിൽ

Posted on: December 18, 2017

സിംല : ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 41 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ആകെ 68 നിയമസഭാ മണ്ഡലങ്ങളാണ് ഹിമാചൽപ്രദേശിലുള്ളത്.

കോൺഗ്രസ് 23 ഉം മറ്റുള്ളവർ നാലും സീറ്റുകളിൽ ലീഡ് ചെയ്യുന്നു.