19
Sunday
May 2024
May 2024
അരുന്ധതി ഭട്ടാചാര്യ എസ് ബി ഐയിൽ നിന്നു വിരമിച്ചു
Posted on: October 6, 2017
മുംബൈ : അരുന്ധതി ഭട്ടാചാര്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർപേഴ്സൺ പദവിയിൽ നിന്ന് വിരമിച്ചു. നാല് വർഷമാണ് അരുന്ധതി ഭട്ടാചാര്യ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിന്റെ അധ്യക്ഷ പദവി അലങ്കരിച്ചത്.
അഞ്ച് സബ്സിഡയറി ബാങ്കുകളെ എസ് ബി ഐയിൽ ലയിപ്പിച്ചതാണ് അരുന്ധതിയുടെ ഏറ്റവും വലിയ നേട്ടം. എസ് ബി ഐ ചെയർമാനായി രജനീഷ് കുമാർ നാളെ ചുമതലയേൽക്കും.
TAGS: Arundhati Bhattacharya | SBI | State Bank Of India |
News in this Section