May 2024
എച്ച്ഡിഎഫ്സി ബാങ്ക് സേവിംഗ്സ് പലിശ കുറച്ചു
Posted on: August 17, 2017
മുംബൈ : എച്ച്ഡിഎഫ്സി ബാങ്ക് സേവിംഗ് പലിശ 50 ബേസിസ് പോയിന്റ് (0.50 ശതമാനം) കുറച്ചു. 50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ ഇനി 3.5 ശതമാനമായിരിക്കും പലിശ.
പുതുക്കിയ നിരക്ക് ഓഗസ്റ്റ് 19 മുതൽ നിലവിൽ വരും. നേരത്തെ യെസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കർണാടക ബാങ്ക്, എസ് ബി ഐ തുടങ്ങിയവയും പലിശ നിരക്കിൽ കുറവ് വരുത്തിയിരുന്നു.
TAGS: HDFC Bank |
രണ്ട് പ്രത്യേക സ്ഥിരനിക്ഷേപങ്ങള്‍ ആരംഭിച്ച് എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡില്‍ യുപിഐ സേവനം ലഭ്യമാക്കി
എച്ച്ഡിഎഫ്സി മള്‍ട്ടിക്യാപ് പദ്ധതി അവതരിപ്പിച്ചു
എച്ച് ഡി എഫ് സി ബാങ്കിന് 10 കോടി രൂപ പിഴ
എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ഔവര്‍ നൈബര്‍ഹുഡ് ഹീറോസ് പുരസ്കാരം ഷെവ.സി.ഇ. ചാക്കുണ്ണിക്ക്
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്