വി.കെ. മാത്യൂസിന് കൊട്ടുകാപ്പള്ളി അവാർഡ്

Posted on: September 12, 2014

V.K.-Mathews-CS

മൂല്യാധിഷ്ഠിത ബിസിനസ് നടത്തി വിജയിച്ചിട്ടുള്ളവർക്കായി പാലാ സെന്റ് തോമസ് കോളജ് അലുംമ്‌നി അസോസിയേഷൻ ഏർപ്പെടുത്തിയ ജോർജ് തോമസ് കൊട്ടുകാപ്പള്ളി (മുൻ എംപി) അവാർഡിന് ഐബിഎസ് ഗ്രൂപ്പ് ചെയർമാൻ വി.കെ. മാത്യൂസ് അർഹനായി. എറണാകുളം കിഴക്കമ്പലം സ്വദേശിയാണ്. ഒരു ലക്ഷം രൂപയുടെ അവാർഡ് 16 ന് നടക്കുന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മാനിക്കും.