06
Monday
May 2024
May 2024
ഗോ എയറിന് ബംഗലുരു-ഡൽഹി മൂന്നാമത്തെ പ്രതിദിന സർവീസ്
Posted on: June 23, 2017
ബംഗലുരു : ഗോ എയർ ബംഗലുരുവിൽ നിന്ന് ഡൽഹിയിലേക്ക് ജൂൺ 24 മുതൽ മൂന്നാമത്തെ പ്രതിദിന സർവീസ് ആരംഭിക്കും. പുതിയ ഫ്ളൈറ്റ് (ജി8 120) രാവിലെ 11.35 ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20 ന് ഡൽഹിയിൽ എത്തിച്ചേരും. തിരിച്ച് (ജി8 124) ഉച്ചകഴിഞ്ഞ് 3.05 ന് ഡൽഹിയിൽ നിന്നും പുറപ്പെട്ട് വൈകുന്നേരം ആറിന് ബംഗലുരുവിൽ എത്തിച്ചേരും.
ഗോ എയർ രാജ്യത്തെ 23 ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിവാരം 1225 ഫ്ളൈറ്റുകളാണ് ഓപറേറ്റ് ചെയ്യുന്നത്.
TAGS: Bengaluru - Delhi Flights | Delhi - Bangalore Flights | GoAir |
News in this Section