May 2024
എയർഏഷ്യ ഡിസ്ക്കൗണ്ട് ഓഫർ
Posted on: January 24, 2017
ന്യൂഡൽഹി : എയർഏഷ്യ 50 ശതമാനം ഡിസ്ക്കൗണ്ട് ഓഫർ പ്രഖ്യാപിച്ചു. ജനുവരി 23 മുതൽ 29 വരെ എയർഏഷ്യ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും വഴിയുള്ള ബുക്കിംഗിനു മാത്രമെ ഡിസ്ക്കൗണ്ട് ലഭിക്കുകയുള്ളു.
2017 ഫെബ്രുവരി ഒന്ന് മുതൽ ഏപ്രിൽ 30 വരെയാണ് യാത്രാകാലാവധി. എയർഏഷ്യയുടെ ഇന്ത്യയിലെ 11 ഡെസ്റ്റിനേഷനുകളിലേക്കും ഓഫർ ബാധകമാണ്.
TAGS: Airasia India | AirAsia Offers |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്