10
Friday
May 2024
May 2024
വാൾമാർട്ട് മൂന്ന് കാരിഫോർ സ്റ്റോറുകൾ ഏറ്റെടുത്തു
Posted on: September 6, 2014
വാൾമാർട്ട് ഇന്ത്യയിലെ മൂന്ന് കാരിഫോർ സ്റ്റോറുകൾ ഏറ്റെടുത്തു. ഡൽഹി, ജയ്പൂർ, ആഗ്ര എന്നിവിടങ്ങളിലെ കാരിഫോർ സ്റ്റോറുകളാണ് വാൾമാർട്ടിന്റെ ഭാഗമായത്. കെപിഎംജിയാണ് കൈമാറ്റത്തിന് സഹായിച്ചത്.
2010 ലാണ് കാരിഫോർ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ വാൾമാർട്ട് സ്റ്റോറുകളുടെ എണ്ണം 50 ആയി ഉയർത്തും. ഇപ്പോൾ 20 സ്റ്റോറുകളാണ് വാൾമാർട്ടിനുള്ളത്.
News in this Section