08
Wednesday
May 2024
May 2024
സിംഗപ്പൂർ എയർലൈൻസ് ഇന്ത്യയിലേക്ക് പുതിയ വിമാനങ്ങൾ ഏർപ്പെടുത്തുന്നു
Posted on: November 20, 2016
ബംഗലുരു : സിംഗപ്പൂർ എയർലൈൻസ് ഇന്ത്യയിലേക്കുള്ള സർവീസുകൾക്ക് പുതിയ വിമാനങ്ങൾ ഏർപ്പെടുത്തുന്നു. ബോയിംഗ് 777, എയർബസ് എ 330 വിമാനങ്ങളാണ് ഇപ്പോൾ സർവീസിന് ഉപയോഗിക്കുന്നത്.
സിംഗപ്പൂർ എയർലൈൻസ് ഇന്ത്യയിൽ നിന്ന് പ്രതിവാരം 104 സർവീസുകളാണ് ഓപറേറ്റ് ചെയ്യുന്നത്. 2017 മുതൽ എയർബസ് എ350 ഉം 2018 മുതൽ ബോയിംഗ് 787-10 എക്സ് വിമാനങ്ങളും ഇന്ത്യൻ സർവീസുകൾക്ക് ഏർപ്പെടുത്തുമെന്ന് സിംഗപ്പൂർ എയർലൈൻസ് ജനറൽ മാനേജർ (ഇന്ത്യ) ഡേവിഡ് ലിം പറഞ്ഞു.
TAGS: Airbus A330 Aircraft | Airbus A350 Aircraft | Boeing 777 Aircrafts | Boeing 787-10X Aircraft | Singapore Airlines |
News in this Section