യു മൊബൈലിൽ നിന്ന് എസാർ പിൻമാറി

Posted on: August 31, 2014

Yu-Mobile-big

ടെലികോം കെനിയ 2010 ൽ ആരംഭിച്ച യു മൊബൈലിന്റെ നെറ്റ് വർക്, ഐടി, ഓഫീസ് ഇൻഫ്രസ്ട്രക്ചർ ബിസിനസുകൾ സഫാരികോമിനു കൈമാറി.

യു മൊബൈലിന്റെ വരിക്കാരെ എയർടെലിനു വില്പന നടത്തി. 2.7 ദശലക്ഷം ഇടപാടുകാരാണ് യു മൊബൈലിനുള്ളത്. 120 മില്യൺ ഡോളറിന്റെ ഇടപാടാണ് എസാർ കാപ്പിറ്റൽ മുഖേന എസാർ ഗ്ലോബൽ ഫണ്ട് ലിമിറ്റഡ് നടത്തിയത്.