13
Monday
May 2024
May 2024
അമ്പാട്ടി വേണു ആബട്ട് ഇന്ത്യ എംഡി
Posted on: September 30, 2016
മുംബൈ : ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആബട്ട് ഇന്ത്യ മാനേജിംഗ് ഡയറക്ടറായി അമ്പാട്ടി വേണുവിനെ നിയമിച്ചു. അഞ്ച് വർഷമാണ് കാലാവധി. കഴിഞ്ഞ 24 വർഷമായി ഗ്ലാക്സോസ്മിത്ത്ലൈൻ കൺസ്യൂമർ ഹെൽത്ത്കെയറിൽ പ്രവർത്തിക്കുകയായിരുന്നു.
മാനേജിംഗ് ഡയറക്ടറായിരുന്ന റെഹാൻ ഖാൻ കഴിഞ്ഞ ഏപ്രിലിൽ രാജിവെച്ചതിനെ തുടർന്നാണ് പുതിയ നിയമനം.
News in this Section