വെസ്‌റ്റേൺ യൂണിയൻ സിഇഒ അരുൺ ജയ്റ്റ്‌ലിയെ സന്ദർശിച്ചു

Posted on: September 8, 2016

western-union-ceo-visiting

ന്യൂഡൽഹി : വെസ്‌റ്റേൺ യൂണിയൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഹിക്‌മെത് എർസെകും, കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റലിയെ സന്ദർശിച്ചു. വെസ്‌റ്റേൺ യൂണിയൻ തയ്യാറാക്കിയ റെമിറ്റൻസ് ആൻഡ് ഇറ്റ്‌സ് ഇംപാക്ട് ഓൺ ഫിനാൻഷ്യൽ ഇൻക്ലൂഷൻസ് ആൻഡ് ഡെവലപ്‌മെന്റ് ഇൻ ഇന്ത്യ എന്ന പഠന റിപ്പോർട്ട് ഹിക്‌മെത് എർസെക് അരുൺ ജെയ്റ്റലിക്ക് സമ്മാനിച്ചു.

TAGS: Western Union |