05
Sunday
May 2024
May 2024
വിറ്റാര ബ്രെസയ്ക്ക് ഒരു ലക്ഷം ബുക്കിംഗ്
Posted on: July 24, 2016
ന്യൂഡൽഹി : വിറ്റാര ബ്രെസയ്ക്ക് ഒരു ലക്ഷം ബുക്കിംഗ് ലഭിച്ചതായി മാരുതി സുസുക്കി. വിപണിയിൽ അവതരിപ്പിച്ച് നാല് മാസത്തിനിടയിലാണ് വിറ്റാര ബ്രെസ ഈ നേട്ടം കൈവരിച്ചത്.
കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രെസയ്ക്ക് 6.99 ലക്ഷം രൂപ മുതലാണ് വില. 1.3 ലിറ്റർ ഡീസൽ എൻജിൻ (ഡിഡിഐഎസ് 200) ലിറ്ററിന് 24.3 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
TAGS: Compact SUV's | Maruti Suzuki | Vitara Brezza |
News in this Section