May 2024
ഐഡിഎഫ്സി ബാങ്ക് ഗ്രാമ വിദ്യാലയ് മൈക്രോ ഫിനാൻസിനെ ഏറ്റെടുക്കുന്നു
Posted on: July 12, 2016
ചെന്നൈ : ഐഡിഎഫ്സി ബാങ്ക് തമിഴ്നാട്ടിലെ ട്രിച്ചി ആസ്ഥാനമായുള്ള ഗ്രാമ വിദ്യാലയ് മൈക്രോ ഫിനാൻസിനെ (ജിവിഎംഎഫ്എൽ) ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ജിവിഎംഎഫ്എല്ലിന്റെ 100 ശതമാനം ഓഹരികളും ഐഡിഎഫ്സി ബാങ്ക് വാങ്ങും.
ഏഴ് സംസ്ഥാനങ്ങളിലെ 65 ജില്ലകളിലായി 12 ലക്ഷം വീടുകളിൽ ഗ്രാമ വിദ്യാലയ് മൈക്രോ ഫിനാൻസിന് സാന്നിധ്യമുണ്ട്. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ഐഡിഎഫ്സി ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റായി ജിവിഎംഎഫ്എൽ മാറും.
TAGS: Grama Vidiyal Micro Finance | GVMFL | IDFC Bank | Micro Finance Business |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്