എസ് ബി ഐ ഭവനവായ്പാ പലിശകുറച്ചു

Posted on: August 26, 2014

SBI LOGO

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പകളുടെ പലിശ കുറച്ചു. 75 ലക്ഷം രൂപ വരെയുള്ള വായ്പകൾക്കു 10.10 ശതമാനവും (10.15 ശതമാനം) 75 ലക്ഷത്തിനു മുകളിൽ 10.15 ശതമാനവുമായിരിക്കും (10.30 ശതമാനം) പുതുക്കിയ നിരക്ക്. കഴിഞ്ഞ ഡിസംബറിലാണ് ഭവനവായ്പകളുടെ പലിശ എസ് ബി ഐ പരിഷ്‌കരിച്ചത്.