06
Monday
May 2024
May 2024
സ്പൈസ്ജെറ്റ് മൺസൂൺ ബൊണാൻസ സെയിൽ
Posted on: June 22, 2016
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ആഭ്യന്തര സെക്ടറിലെ നോൺസ്റ്റോപ്പ് ഫ്ളൈറ്റുകളിൽ 444 രൂപയിൽ ആരംഭിക്കുന്ന വൺവേ മൺസൂൺ ബൊണാൻസ സെയിൽ പ്രഖ്യാപിച്ചു. ഈ ഓഫർ പ്രകാരം ഇന്നു മുതൽ ജൂൺ 26 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
യാത്രാകാലാവധി 2016 ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയാണ്. മൺസൂൺ ബൊണാൻസ സെയിൽ പ്രകാരം ബുക്ക് ചെയ്യപ്പെടുന്ന ടിക്കറ്റുകൾക്ക് റീഫണ്ട് ലഭിക്കുകയില്ല.
News in this Section
Related News