May 2024
ജോയ് ആലുക്കാസ് ദമാമിൽ രണ്ടാമത്തെ ഷോറൂം തുറന്നു
Posted on: June 7, 2016
ദമാം : ജോയ് ആലുക്കാസ് സൗദി അറേബ്യയിലെ ദമാമിൽ രണ്ടാമത്തെ ഷോറൂം തുറന്നു. ജോയ് ആലുക്കാസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസും ജോയ് ആലുക്കാസ് കെഎസ്എ ഡയറക്ടർ സതാം അൽ ഒമൈറിയും ചേർന്ന് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കിംഗ് ഫൈസൽ സ്ട്രീൽ ദമാം ലേഡീസ് മാർക്കറ്റിലാണ് പുതിയ ഷോറൂം പ്രവർത്തിക്കുന്നത്. ഇപ്പോൾ 11 രാജ്യങ്ങളിലായി 120 ഷോറൂമുകളാണ് ജോയ് ആലുക്കാസിനുള്ളത്.
TAGS: Dammam | Dammam Ladies Market | John Paul Alukkas | Joy Alukkas | Joyalukkas Group | Joyalukkas Jewellery | King Faisal Street Dammam |
അക്ഷയ തൃതീയ ക്യാഷ് ബാക്ക് ഓഫറുകളുമായി ജോയ്ആലുക്കാസ്
പണിക്കൂലിയില്‍ 50 ശതമാനം ഇളവ്; ജോയ്ആലുക്കാസ് ഷോറൂമുകളില്‍ ഗ്രാന്‍ഡ് ഓഫര്‍
ജോയ് ആലുക്കാസ് വാര്‍ഷികത്തില്‍ മൂന്നര കിലോ സ്വര്‍ണം സമ്മാനം
ജോയ് ആലുക്കാസില്‍ സീസണ് ഓഫ് ഗിവിംഗ്
ജോയ് ആലൂക്കാസില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% ഇളവ് ; ഓഫര്‍ 27 വരെ നീട്ടി